Dileep has doubted whether the actress was sexually assaulted, Supreme Court | നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിതയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണം. <br /> <br />#DileepCase
